ഭൂമിയിലെ ഓക്സിജൻ ഉത്പാദകർ ആരാണ്? വൃക്ഷങ്ങൾ 🌳🌳🌳എന്നാണ് നിങ്ങളുടെ മനസിൽ തോന്നിയ ഉത്തരമെങ്കിൽ അത് തെറ്റാണ് ❗
ഭൂമിയിലെ ഓക്സിജന്റെ 70 ശതമാനത്തോളം ഉത്പാദിപ്പിയ്ച്ചത് സമുദ്രങ്ങളിലെ പ്ലാങ്ങ്ടണുകളാണ് ✔️ഭൂമിയുടെ അന്തരീക്ഷത്തെ കുറിച്ച് ഇത്തരം രസകരമായ അറിവുകൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ വീഡിയോ ആണിത് , അന്തരീക്ഷ ഘടനയും അന്തരീക്ഷപാളികളും ആണ് വീഡിയോയുടെ പ്രധാന വിഷയങ്ങൾ....
#malayalamsciencechannel
#scitecmalayalam
#scitecmalayalam
Facebook page: https://facebook.com/scitecmalayalam
My Telescope: https://amzn.to/38EdnyW
Redmi Y2( My Camera ): https://amzn.to/2ChuwlZ
My Laptop: https://amzn.to/3ffRIj0
Blogs
https://u4unispaze.blogspot.com
https://scitecmalayalam.blogspot.com
0 അഭിപ്രായങ്ങള്‍