Ingenuity ചൊവ്വയിൽ പറന്നു...

Ingenuity ചൊവ്വയിൽ പറന്നിരിക്കുകയാണ്, മറ്റൊരു ഗ്രഹത്തിൽ ഒരു Rotorcraft പരീക്ഷിക്കുക എന്നതു മാത്രമാണ് Ingenuity യുടെ പ്രധാന ലക്ഷ്യം. ഇന്ന് ഗ്രഹ പര്യവേഷണ ത്തിനായി ഉപയോഗിക്കുന്ന റോവറു കൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിൽ എത്തി പഠനങ്ങൾ നടത്താനും മറ്റും ഈ സാങ്കേതിക വിദ്യയുടെ വികസനം വഴിതെളിക്കും.

ഭാവിയിൽ ശനിയുടെ ഉപഗ്രഹമായ ടൈറ്റനിലേക്കും ഡ്രാഗൺ ഫ്ലൈ എന്ന ദൗത്യത്തിലൂടെ ഒരു റോട്ടർ ക്രാഫ്റ്റ് എത്തിക്കാൻ നാസ പദ്ധതിയിടുണ്ട്.

1. Mars 2020 Perseverance Rover നെ കുറിച്ചും Ingenuity എന്ന മാർസ് കോപ്റ്ററിനെ കുറിച്ചും മുൻപ് ചെയ്ത വീഡിയോ


2 . ഡ്രാഗൺ ഫ്ലൈയേ കുറിച്ച് മുൻപ് ചെയ്ത വീഡിയോ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍