രാത്രി ആകാശത്ത് നിറങ്ങൾ വാരി വിതറിയപോലുള്ള ചില മനോഹര ചിത്രങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ ചിലപ്പോൾ പെട്ടിട്ടുണ്ടാവാം. ധ്രുവദീപ്തി അഥവാ ആറോറ എന്നൊക്കെ അറിയപ്പെടുന്ന ഒരു പ്രതിഭാസമാണത്.
ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യ പോലൊരു രാജ്യത്തു ജീവിക്കുന്നവർക്ക് ഇത് തികച്ചും കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നയാണ് എന്നാൽ ഇത് ഭൂമിയുടെ ധ്രുവ പ്രദേശങ്ങളിലെ ഒരു സ്ഥിരം കാഴ്ചയാണ്.
ഈ ധ്രുവദീപ്തി എന്താണെന്നും എങ്ങിനെ ഉണ്ടാവുന്നു എന്നും ഇനി ആരെങ്കിലും ധ്രുവദീപ്തി കാണാൻ പദ്ധതി ഇടുന്നുണ്ടെങ്കിൽ എന്ന് എവിടെ ചെന്നാൽ ഇത് കാണാൻ കഴിയും എന്ന രസകരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു വീഡിയോയാണിത്....
0 അഭിപ്രായങ്ങള്‍