ഭൂമിക്ക് ഭീഷണിയായ അസ്‌ട്രോയിഡ് കളെ എങ്ങനെ തിരിച്ചറിയാം | Which asteroids pose a threat to Earth?

കഴിഞ്ഞ ആഴ്ച കണ്ടൊരു വാർത്തയാണ് ബോയിങ്-747 വിമനത്തേക്കാൾ വലിപ്പമുള്ളൊരു ആസ്ട്രോയിഡ് ഭൂമിക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു എന്ന്. ഭൂമിക്ക് ഭീഷണിയായ അസ്‌ട്രോയിഡ്കളെ  എങ്ങെന തിരിച്ചറിയാം എന്ന് വിശദീകരിച്ചുകൊണ്ട്  SCITEC MALAYALAM യൂട്യൂബ് ചാനലിൽ ചെയ്ത ഒരു വിഡിയോ ആണിത്



ഈ വിഡിയോയിൽ വിശദീകരിച്ചത് പ്രകാരം ഈ അസ്‌ട്രോയിഡ് ഇന്റെ ടോറിനോ സ്കെയിൽ വാല്യൂ പൂജ്യവും പലെർമോ സ്കെയിൽ -7 .10 വുമാണ് . അതായത് ഈ അസ്‌ട്രോയിഡ് ഒരു തരത്തിലും ഭൂമിക്ക് ഭീഷണിയാവുന്നില്ല എന്ന്.


എന്താണ് ടോറിനോ സ്കെയിൽ എന്നും പലെർമോ സ്കെയിൽ എന്നും അറിയുന്നതിനും . ഒരു അസ്‌ട്രോയിഡ് ഉണ്ടാക്കുന്ന ഭീഷണി ഇതുപയോഗിച്ച് ഒരു സാദാരണക്കാരന് എങ്ങനെ മനസിലാക്കാം എന്നറിയാൻ ഈ വീഡിയോ കണ്ടു നോക്കു .


( ബോയിങ്-747 വിമനത്തേക്കാൾ വലിപ്പമുള്ള  അസ്‌ട്രോയിഡ് നെ കുറിച്ചുള്ള വാർത്താ ലിങ്ക് ആദ്യ കമന്റിൽ )


https://www.indiatoday.in/science/story/asteroid-bigger-than-boeing-747-earth-orbit-nasa-1728872-2020-10-06

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍