ഒരു ഡിവിഡി ഡിസ്കിന്റെ അത്ര മാത്രം വലിപ്പമുള്ള ബഹിരാകാശ പേടകം, അത് പ്രകാശത്തിന്റെ അഞ്ചിൽ ഒന്ന് വേഗതയിൽ സഞ്ചരിച്ചു സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെഞ്ചുറിക്കടുത്തേക്ക് പോകുന്നു...
കാലിഫോർണിയ സർവകാല ശാലയിലെ ഒരു സംഘം ഗവേക്ഷകർ തയ്യാറാക്കുന്ന പദ്ധതിയാണിത്. ഇതിൽ ഭൂമിയിൽ നിന്നും ചില സൂഷ്മ ജീവികളെ കൂടി കയറ്റി അയച്ചാലോ ? ഇതാണ് സ്റ്റാർ ലൈറ്റ് പ്രൊജക്റ്റ്.
ബഹിരാകാശ വാഹനങ്ങളിൽ സാദാരണ ഉപയോഗിക്കുന്ന കെമിക്കൽ പ്രോപ്പലാന്റ് കളല്ല ഈ പേടകത്തെ ചലിപ്പിക്കുന്നത് ഭൂമിയിൽ നിന്നും തൊടുത്തുവിടുന്ന ലേസർ രശ്മികളാണ്....
0 അഭിപ്രായങ്ങള്‍