An Introduction to Blackhole... എന്താണ് Black Hole ? എങ്ങനെ പ്രപഞ്ചത്തിൽ തമോദ്വാരങ്ങൾ ഉണ്ടാവുന്നു?

 


Black Hole എന്നാൽ എന്ത് ?

എങ്ങനെ blackhole അഥവാ തമോദ്വാരങ്ങൾ പ്രപഞ്ചത്തിൽ രൂപം കൊള്ളുന്നു?

ഭൂമിയെ ഒരു ബ്ലാക്ക്ഹോൾ ആക്കിയാൽ എങ്ങനെ ഇരിക്കും ?

പ്രപഞ്ചത്തിലെ ഏറ്റവും നിഖൂടമായ വസ്തുക്കൾ എന്നറിയപ്പെടുന്ന തമോദ്വാരങ്ങളെ(Black holes ) കുറിച്ചുള്ള ലളിതമായ വിഡിയോ ആണ് ഇത്. Schwarzschild radius, Issac Newton's Gravitational Law, തമോദ്വാരങ്ങളുടെ ജനനം തുടങ്ങിയ വിഷയങ്ങളും ഈ വിഡിയോയിൽ പ്രതിപാദിക്കുന്നു...

എനിക്ക്ഈ വീഡിയോക്കായി സഹായകമായ ഒരു പുസ്തകമാണ് സ്റ്റീഫൻ ഹോക്കിങ്‌സ് ഇന്റെ A Brief History Of Time: From Big Bang To Black Holes (https://amzn.to/2P4Bxxf ), നിങ്ങൾക്ക് ബ്ലാക്‌ഹോൾ നെ കുറിച്ചും പ്രപഞ്ചോല്പത്തിയെ കുറിച്ചുമെല്ലാം അറിയാൻ താല്പര്യം ഉണ്ടെങ്കിൽ ഈ പുസ്തകം ഉപകാരപ്രദമാകും... കാലത്തിന്റെ സംക്ഷിപ്‌ത ചരിതം A Brief History Of Time: From Big Bang To Black Holes




Black holes are the most mysterious objects in the universe. This video is attempting to explain Blackholes in a layman's language. This Malayalam video about blackhole includes the concept of The Schwarzschild radius, Issac Newtons Gravitational Law, and the birth of a black hole.


blackhole,blackhole malayalam,blackhole explained in malayalam,malayalam blackhole,newton law malayalam,malayalam gravitaion,birth of a star malayalam,death of a stqar malayalam,birth of a blackhole malayalam black hole malayalam,scitecmalayalam,malayalam science channel,black hole photography,hawkings radiation,universe malayalam,space malayalam,astronomy,neutron star malayalam,white drawf malayalam,future of sun malayalam,unnikrishnan v,black hole Einstein


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍