ഇലക്ട്രോണിന്റെ ചാർജ് എങ്ങനെ കണ്ടെത്തി?
Electron എന്ന ആണവ കണത്തിന്റെ ചാർജ് 1.6 x 10^-19 C ആണെന്ന് എല്ലാവര്ക്കും അറിയാം എന്നാൽ എങ്ങനെയാണ് ഈ Electronഇന്റെ ചാർജ് ഇത്രയുമാണന് തിട്ടപ്പെടുത്തിയത് എന്നറിയാമോ ?
ഈ വീഡിയോ വിശദീകരിക്കുന്നത് അതേപറ്റിയാണ്, റോബർട്ട് മില്ലിക്കണ് എന്ന ശാസ്ത്രജ്നൻ നടത്തിയ ഓയിൽ ഡ്രോപ്പ് എന്ന പരീക്ഷണത്തിലൂടെയാണ് Electronഇന്റെ ചാർജ് കണ്ടെത്തിയത്.
മില്ലികാണിന്റ പരീക്ഷണത്തെപ്പറ്റിയും Electronഇന്റെ ചാർജ് എങ്ങനെ കണ്ടെത്തിയെന്നും വിഡിയോയിൽ കാണാം....
The charge of an electron was discovered by Robert Millikan by conducting an experiment known as the Millikan Oil-Drop experiment. This video is explaining the Millikan Oil-drop experiment in Malayalam.
#malayalamsciencechannel #scitecmalayalam
electron,atom malayalam,charge of electron,charge of proton,malayalam electron,millikan experiment,millikan oil drop experiment,oil-drop experiment,oil-drop experiment malaylam,discovery of elecron,discovery of electron malayalam,malayalam electron discovery,science experiment malayalam
0 അഭിപ്രായങ്ങള്‍