What is Gravitational-wave Astronomy ?
What is Gravitational Waves ?
അസ്ട്രോണമിയിലെ ഒരു future technology എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗ്രാവിറ്റേഷ്ണൽ വേവ് അസ്ട്രോണമി. നമ്മുടെ കൺമുന്നിൽ ഒരു ചില്ലുപാത്രം താഴെ വീണ്ടുടയുമ്പോൾ ചിതറി തെറിക്കുന്ന കുപ്പിച്ചില്ലുകൾ നാം കാണുകയും അവയുണ്ടാക്കുന്ന ശബ്ദവും നാം കേൾക്കുകയും ചെയ്യുന്നു. ഇതേ പാത്രം ഒരു മതിലിനപ്പുറം വീണുടയുമ്പോൾ നമുക്ക് അതിന്റെ ശബ്ദം കേൾക്കുന്നതിലൂടെ തിരിച്ചറിയാം അവിടെ ഒരു ചില്ലുപാത്രം വീണുടഞ്ഞുവെന്ന് . ഇതുപോലെ തന്നെയാണ് ഗ്രാവിറ്റേഷ്ണൻ വേവ് അസ്ട്രോണമിയും പ്രകാശത്തിനെ തടസ്സങ്ങൾക്ക് മാറയ്ക്കാനാവുന്നു പക്ഷെ ഗുരുത്വ തരംഗങ്ങൾ സ്ഥലകാല തിരശ്ശിലയിലുടെ സഞ്ചരിച്ച് നമുക്കരികിൽ എത്തുന്നു.
2015 -ൽ ആണ് നാം ആദ്യമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തുന്നത്. ഗുരുത്വ തരംഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അത് കണ്ടെത്തിയതിലേയ്ക്കുള്ള നാൾവഴികൾ ഒക്കെ വിശദികരിക്കുന്ന വീഡിയോ തയ്യാറാക്കി യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് , എല്ലാവരും കണ്ടു നോക്കുക.https://youtu.be/ vVyYaSQAGKo
What is Gravitational Waves ?
അസ്ട്രോണമിയിലെ ഒരു future technology എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഗ്രാവിറ്റേഷ്ണൽ വേവ് അസ്ട്രോണമി. നമ്മുടെ കൺമുന്നിൽ ഒരു ചില്ലുപാത്രം താഴെ വീണ്ടുടയുമ്പോൾ ചിതറി തെറിക്കുന്ന കുപ്പിച്ചില്ലുകൾ നാം കാണുകയും അവയുണ്ടാക്കുന്ന ശബ്ദവും നാം കേൾക്കുകയും ചെയ്യുന്നു. ഇതേ പാത്രം ഒരു മതിലിനപ്പുറം വീണുടയുമ്പോൾ നമുക്ക് അതിന്റെ ശബ്ദം കേൾക്കുന്നതിലൂടെ തിരിച്ചറിയാം അവിടെ ഒരു ചില്ലുപാത്രം വീണുടഞ്ഞുവെന്ന് . ഇതുപോലെ തന്നെയാണ് ഗ്രാവിറ്റേഷ്ണൻ വേവ് അസ്ട്രോണമിയും പ്രകാശത്തിനെ തടസ്സങ്ങൾക്ക് മാറയ്ക്കാനാവുന്നു പക്ഷെ ഗുരുത്വ തരംഗങ്ങൾ സ്ഥലകാല തിരശ്ശിലയിലുടെ സഞ്ചരിച്ച് നമുക്കരികിൽ എത്തുന്നു.
2015 -ൽ ആണ് നാം ആദ്യമായി ഗുരുത്വ തരംഗങ്ങളെ കണ്ടെത്തുന്നത്. ഗുരുത്വ തരംഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു, അത് കണ്ടെത്തിയതിലേയ്ക്കുള്ള നാൾവഴികൾ ഒക്കെ വിശദികരിക്കുന്ന വീഡിയോ തയ്യാറാക്കി യൂടൂബ് ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട് , എല്ലാവരും കണ്ടു നോക്കുക.https://youtu.be/
0 അഭിപ്രായങ്ങള്‍