ആദ്യ പകുതി ആഗോള താപനവും കാലാവസ്ഥ വ്യതിയാനം പോലുള്ള സങ്കീർണ്ണ പ്രക്രിയകളെ മനസ്സിലാക്കാനും പ്രവചനം നടത്താനും നൂതനമാർഗ്ഗങ്ങൾ (“for the physical modelling of Earth’s climate, quantifying variability and reliably predicting global warming”)കണ്ടെത്തിയ സ്യുകുറോ മനാബെ, ക്‌ലോസ് ഹാസൽമാൻ എന്നിവർക്കും.
രണ്ടാം പകുതി ലഭിച്ചത് ജോർജിയോ പാരിസിക്കുമാണ്.സ്പിൻ ഗ്ലാസ് (spin glass) എന്നറിയപ്പെടുന്ന പ്രത്യേകത തരം കാന്തിക വസ്തുക്കളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കാണ് പുരസ്കാരം.
ഫിസിക്സ്, മാത്തമാറ്റിക്സ്, ന്യൂറോസയൻസ്, മെഷീൻ ലീർണിങ് എന്നിങ്ങനെ ഉള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാത്തമാറ്റിക്കൽ മോഡൽആണിത് (“for the discovery of the interplay of disorder and fluctuations in physical systems from atomic to planetary scales”).
0 അഭിപ്രായങ്ങള്‍