ചൈനയുടെ കൃത്രിമ സൂര്യൻ യഥാർത്ഥത്തിൽ എന്താണ്? China's Artificial Sun- All You Need To Know Malayalam


ചൈനയുടെ കൃത്രിമ സൂര്യൻ കഴിഞ്ഞ ദിവസം ഒരു റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 160 കോടി °C താപനില 20 സെക്കന്റ് നേരം നിലനിർത്താൻ ചൈനയുടെ ഈ സൂര്യനായി...ഇത് യഥാർത്ഥ സൂര്യന്റെ താപനിലയുടെ പത്തിരട്ടിയോളം വരും !

ഈ കൃത്രിമ സൂര്യൻ ഒരു ഫ്യൂഷൻ റിയാക്ടർ ആണ്, ലോകത്തിന്റെ മുഴുവൻ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗം കൂടിയാണിത്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍