30 വർഷങ്ങൾക്കുശേഷം നാസ വീണ്ടും ശുക്രനിലേക്ക് 2 ദൗത്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു.
ശുക്രന്റെ മേഘങ്ങൾക്കിടയിൽ കഴിഞ്ഞിടെ ഫോസ്ഫൈൻ എന്ന വാതകത്തിന്റെ സാന്ധ്യം കണ്ടെത്തിരുന്നു
ഇത് anaerobic microorganisms ന്റെ ജൈവ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭൂമിയിൽ കാണപ്പെടുന്നത്
ശുക്രന്റെ മേലങ്ങൾക്കിടയിൽ സൂഷ്മ ജീവികൾ ഉണ്ടായേക്കാം എന്ന് കാൾ സാഗനെ പോലുള്ള ശാസ്ത്രജ്ഞർ പണ്ടേ അഭിപ്രായപ്പെട്ടതാണ്.
ഇത്തരം കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ ഈ ദൗത്യങ്ങൾക്കാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
0 അഭിപ്രായങ്ങള്‍