ജൂൺ ഒന്നോടെ കേരളത്തിൽ സാധാരണയായി മൺസൂൺ ആരംഭിക്കാറുള്ളതാണ്...നാം ഇടവപ്പാതിഎന്നും കാലവർഷം എന്നും എല്ലാം വിളിക്കുന്ന ഈ മഴക്കാലം എങ്ങനെയാണ് ഉണ്ടാകുന്നത്... അതുപോലെ തന്നെ ഒക്ടോബർ-നവംബർ മാസങ്ങളിൽ ഉച്ചകഴിഞ്ഞു ഇടിമിന്നലോടു കൂടി പെയ്യുന്ന തുലാവർഷം എങ്ങനെ ഉണ്ടാകുന്നു... ഇവയെല്ലാം മൺസൂൺ കാറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളാണ് നമ്മുടെ ഈ മഴക്കാലങ്ങളെ കുറിച്ചാണ് ഈ വീഡിയോ...
0 അഭിപ്രായങ്ങള്‍