- ഈ വര്‍ഷത്തെ പാഴ്സിയഡ് ഉല്‍ക്കാ വര്ഷം ആരംഭിച്ചിരിക്കുന്നു.
- എല്ലാ വര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെയാണ് ഉല്‍ക്കാ വര്ഷം ഉണ്ടാകാറുള്ളത്..
- ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍ക്കകളെ കാണാനാകുക.
- പാഴ്സിയഡ് നക്ഷത്ര സമൂഹത്തില്‍ നിന്നും വരുന്നതായി തോന്നുന്നതിനാലാണ് ഇതിനു ഈ പേര് വന്നത്..
- വടക്ക്കി-കിഴക്ക് ആകാശത്താണ് ഉല്‍ക്കകളെ കാണുക.
- 130 വർഷം കൂടുമ്പോൾ സൂര്യനടുത്തുവരാറുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന വാല് നക്ഷത്രത്തിന്റെ പൊടിപടങ്ങൾ ഭൂമിയുടെ ആകർഷണ വലയത്തിൽ പെട്ടു അന്തരീക്ഷത്തിൽ കത്തിയമരുന്നതാണ് ഈ ഉൾക്കാവര്ഷം.
0 അഭിപ്രായങ്ങള്‍