ഈ വര്‍ഷത്തെ പാഴ്സിയഡ് ഉല്‍ക്കാ വര്ഷം ആരംഭിച്ചിരിക്കുന്നു.
എല്ലാ വര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെയാണ് ഉല്‍ക്കാ വര്ഷം ഉണ്ടാകാറുള്ളത്..
ഓഗസ്റ്റ് 12, 13 തീയതികളിലാണ് ഏറ്റവും കൂടുതല്‍ ഉല്‍ക്കകളെ കാണാനാകുക.
പാഴ്സിയഡ് നക്ഷത്ര സമൂഹത്തില്‍ നിന്നും വരുന്നതായി തോന്നുന്നതിനാലാണ് ഇതിനു ഈ പേര് വന്നത്..
വടക്ക്കി-കിഴക്ക് ആകാശത്താണ് ഉല്‍ക്കകളെ കാണുക.
130 വർഷം കൂടുമ്പോൾ സൂര്യനടുത്തുവരാറുള്ള സ്വിഫ്റ്റ്-ടട്ട്ൽ എന്ന വാല് നക്ഷത്രത്തിന്റെ പൊടിപടങ്ങൾ ഭൂമിയുടെ ആകർഷണ വലയത്തിൽ പെട്ടു അന്തരീക്ഷത്തിൽ കത്തിയമരുന്നതാണ് ഈ ഉൾക്കാവര്ഷം.
0 അഭിപ്രായങ്ങള്‍