വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയില്‍ നിന്നും നീരാവി രൂപത്തിലുള്ള ജലം പുറംതള്ളുന്നതായി നാസ . ഉപഗ്രഹത്തിന്‍റെ ഐസ് നിറഞ്ഞ ഉപരിതലത്തില്‍ നിന്നും ഏകദേശം 200km ഉയരത്തില്‍ ജലം വരുന്നു. യൂറോപ്പയുടെ താഴെ ഉണ്ടെന്നു കരുതപ്പെടുന്ന സമുദ്രത്തിന് കൂടുതല്‍ തെളിവാണ് ഇത് .യൂറോപ്പയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പര്യവേഷണങ്ങളില്‍ ഉപരിതലം തുളക്കാതെ തന്നെ സമുദ്രത്തെ പറ്റി പഠിക്കാനാകും.
Hubble’s Space Telescope Imaging
Spectrograph ഉപയോഗിച്ച് എടുത്ത ചിത്രം .ഹബിള്‍ ഇല്‍ നിന്നും 2014 ജനുവരി 24 ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് പുതിയ കണ്ടെത്തല്‍ നടത്തിരിക്കുന്നത്. ഗലീലിയോ വോയേജര്‍ ദൌത്യങ്ങളില്‍ നിന്നും ഉള്ള യൂറോപ്പയുടെ ചിത്രവും Hubble dataയും ചേര്‍ത്തുണ്ടാക്കിയതാണ് ഈ ചിത്രം.

യൂറോപ്പയിലെ സമുദ്രം സൌരയുദ്ധത്തില്‍ ജീവനുണ്ടാക്കാന്‍ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ്. യൂറോപ്പയിലെ സമുദ്രത്തില്‍ ഭൂമിയിലെ സമുദ്രത്തില്‍ ഉള്ളതില്‍ന്‍റെ ഇരട്ടി ജലം ഉണ്ടെന്ന് കരുതപ്പെടുന്നു പക്ഷേ അത് കട്ടിയുള്ള ഐസ് പാളികൊണ്ടു മൂടപ്പെട്ടിരിക്കുകയാണ്.ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് നാസ വാര്‍ത്ത പുറത്തുവിട്ടത്.
0 അഭിപ്രായങ്ങള്‍