NASA വ്യാഴത്തിന്‍റെ ദക്ഷിണ ധ്രുവത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

 







































  • NASA യുടെ ജൂനോ പേടകം 2016 ഓഗസ്റ്റ് 27 എടുത്ത ചിത്രം.
  • ദക്ഷിണ ധ്രുവത്തില്‍ നിന്നും 94,500 km ഉയരത്തില്‍ നിന്നും എടുത്ത ചിത്രം.
  • വ്യാഴത്തിന്‍റെ ഭൂമദ്ധ്യരേഖാ പ്രദേശത്തെ അപേക്ഷിച്ച് ശക്തിയീരിയ ചുഴലികാട്ടുകള്‍ ധ്രുവങ്ങളില്‍ കാണപ്പെടുന്നതായി നാസ .
  • 2000 ല്‍ നാസയുടെ ശനി ഗ്രഹ പര്യവേഷണ വാഹനമായ കാസ്സീനി സ്പേസ്ക്രാഫ്റ്റ് ശനിയിലേക്കുള്ള യാത്രക്കിടെ ധ്രുവങ്ങളുടെ ദൂരദൃശ്യങ്ങള്‍ എടുത്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍